Surprise Me!

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പത്മഭൂഷൻ | filmibeat Malayalam

2019-01-26 262 Dailymotion

after prem naser mohanlal first get padmabhushan malayalam movie actor<br />പ്രേംനസീറിന് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് ഒരു പത്മപുരസ്കാരം കൂടി എത്തുകയാണ്. മലയാളികളുടെ പ്രിയ തരം മോഹൻലാലിലൂടെയാണ് പത്മഭൂഷൻ അവാർഡ് ഇക്കുറി മലയാള സിനിമയിൽ എത്തുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള മണ്ണിലേയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. 1983 ലാണ് നിത്യഹരിത നായകൻ പ്രേംനസീറിന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് 2002 ൽ യേശുദാസിനു ലഭിച്ചു.<br />

Buy Now on CodeCanyon